കണ്ണൂര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് സുരക്ഷയ്ക്കായി 2000 പൊലീസുകാരെ വിന്യസിക്കും

 

ക​ണ്ണൂ​ർ: സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പൊ​ലീ​സി​നെ വി​ന്യ​സി​ക്കും. സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​ക്ക് മൂ​ന്ന് എ​സ്പി​മാ​രെ നി​യോ​ഗി​ക്കും. പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നാ​യി മൂ​ന്നു​മു​ത​ൽ സി​പി​എ​മ്മി​ന്‍റെ ദേ​ശീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ണ്ണൂ​രി​ൽ എ​ത്തി തു​ട​ങ്ങും.

ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഒ​രു എ​സ്പി​യേ​യും സു​ര​ക്ഷാ ചു​മ​ത​ല​ക്ക് ര​ണ്ട് എ​സ്പി​മാ​രെ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 2001 പൊ​ലീ​സു​കാ​ർ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ക്കും. കൂ​ടാ​തെ, ആ​ന്‍റി മാ​വോ​യി​സ്റ്റ് സ്ക്വാ​ഡി​നെ​യും കെ​എ​പി ബ​റ്റാ​ലി​യ​ൻ പൊ​ലീ​സ് സേ​ന​യേ​യും വി​ന്യ​സി​ക്കും.

ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി, പി​ഡ​ബ്ല്യൂ​ഡി തു​ട​ങ്ങി​യ​വ​ർ​ക്കും പൊ​ലീ​സ് പ്ര​ത്യേ​ക നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ട്. കെ- ​റെ​യി​ൽ പ്ര​തി​ഷേ​ധം ക​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കു​ന്നു​ണ്ട്. ഏ​പ്രി​ൽ ആ​റു​മു​ത​ൽ 10 വ​രെ​യാ​ണ് പാ​ർ​ട്ടി​കോ​ൺ​ഗ്ര​സ് ന​ട​ക്കു​ക.

 

Leave a Reply

Your email address will not be published. Required fields are marked *