ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധക്ക്
നാളെ മുതല്‍ 4 ദിവസം ബാങ്കില്ല

നാളെ മുതല്‍ തുടര്‍ച്ചയായി 4 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ശനി, ഞായര്‍ 2 ദിവസത്തെ 2 ദിവസത്തെ ബാങ്ക് അവധിയും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ പൊതുപണിമുടക്കും കാരണമാണിത്. അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ ഇന്ന് നടത്തണം. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ 3 എണ്ണം കേരളത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ബാങ്കുകളിലെ ജീവനക്കാര്‍ ഭൂരിഭാഗവും പണിമുടക്കുന്ന സംഘടനയില്‍പ്പെട്ടവരാണ്.
എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സിഐ എന്നീ ന്യൂ ജനറേഷന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപെടാനിടയില്ല.