സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്, മരണ നിരക്കിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3599 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്താണ്. 24 മണിക്കൂറിനിടെ 14 കോവിഡ് മരണവും സ്ഥിരീകരിച്ചു. കൊല്ലത്താണ് കൂടുതല്‍ മരണം (5). കോട്ടയം (3), തിരുവനന്തപുരം (3), മലപ്പുറം (2), എറണാകുളം (1).   സംസ്ഥാനത്ത് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്

തിരുവനന്തപുരം (943), കൊല്ലം (336) , പത്തനംതിട്ട (212), ഇടുക്കി (60), കോട്ടയം (394), ആലപ്പുഴ (199), എറണാകുളം (844), തൃശ്ശൂര്‍ (151), പാലക്കാട് (101), മലപ്പുറം (78), കോഴിക്കോട് (175), വയനാട് (31), കണ്ണൂര്‍ (54), കാസര്‍കോട് (21).

Leave a Reply

Your email address will not be published. Required fields are marked *