ഓഹരി വിപണിയിൽ മുഹൂർത്ത വ്യാപാരത്തിന് നേട്ടത്തോടെ  തുടക്കം

സെൻസെക്സ് 525 പോയിന്റ് ഉയർന്നു 59832ലും   നിഫ്റ്റി 162 പോയിന്റ് നേട്ടത്തോടെ 17738 ലും വ്യാപാരം അവസാനിപ്പിച്ചു. സംവൃത് 2079 എന്നറിയപ്പെടുന്ന മുഹൂർത്ത വ്യാപാരം  ദീപാവലി ദിനം ലക്ഷ്മി പൂജക്ക് ശേഷം  വൈകിട്ടു 6.15 മുതൽ 7.15 വരെയായിരുന്നു. അടുത്ത 52 ആഴ്ചകളിൽ നടത്തുന്ന ഇടപാടുകൾ നേട്ടമാകണമെന്ന ആഗ്രഹത്തിന് തിരി കൊളുത്തുന്നതാണ് മുഹൂർത്ത വ്യാപാരം.

Leave a Reply

Your email address will not be published. Required fields are marked *