സതീഷ് ചന്ദ്രനെ എൻസിപി ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു

തിരുവനന്തപുരം : എൻസിപി(എസ്) തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി കെ എസ് സതീഷ് ചന്ദ്രനെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ആറ്റുകാൽ അജിയാണ് ഇക്കാര്യം അറിയിച്ചത്