സഹോദരിമാര്‍ക്ക് സ്‌ക്വാഷ് ചാമ്പ്യഷിപ്പില്‍ നേട്ടം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌ക്വാഷ് ചാമ്പ്യഷിപ്പില്‍ വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സഹോദരികളായ നിഖിതയും നീരജയും. തിരുവനന്തപുരം കരമന മേലാരനൂര്‍ ബ്രിന്ദവനില്‍ അജിത് കുമാറി ( റാന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ )
ന്റെ മക്കളാണ്. കഴിഞ്ഞ രണ്ടു ദേശീയ ഗെയിംസിലും കേരളത്തെ നിഖിത പ്രതിനിധികരിച്ചിരുന്നു. കൂടാതെ കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയെ പ്രതിനിധികരിച്ച് ഓള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.