മ്യാവുന് ശേഷം സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്

മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ നായിക നായകനിലെ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര്‍ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *