ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

തിരുവനന്തപുരം :ഇന്ത്യൻ രാഷ്ട്രീയത്തിൽ എക്കാലത്തും ഓർക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണ് ബുദ്ധദേബ് ഭട്ടാചാര്യ.

അദ്ദേഹത്തിൻ്റെ വിയോഗത്തോടെ ഇടതുപക്ഷത്തിന് നഷ്ടമായത് പരിചയസമ്പന്നനായ ഒരു നേതാവിനെയാണ്.

അദ്ദേഹം കാഴ്ചവച്ച ആത്മവീര്യവും ഉത്സാഹവും നമ്മളെ പോലുള്ള യുവതലമുറയ്ക്ക് എന്നും ആവേശം പകരുന്നതാണ്.

അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങളും മൂല്യങ്ങളും അദ്ദേഹത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അവിസ്മരണനീയനായ നേതാവാക്കുന്നു.

ഒരു ദീപശിഖ പോലെ അദ്ദേഹം കൈമാറിയ മൂല്യങ്ങളെ ചേർത്തുപ്പിടിച്ചു കൊണ്ട്, അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചനം രേപ്പെടുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *