എം സാഹിര്‍ തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്

തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷന്‍ &ക്രൈം )ആയി എസ് എം സാഹിറിനെ നിയമിച്ചു. കൊല്ലം റൂറല്‍ അഡിഷണല്‍ എസ്.പിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എഞ്ചനിയറിങ്ങ് ബിരുദ്ധരിയായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം സിറ്റിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എസ്.ഐ ആയും സി ഐ ആയും ജോലി നോക്കിയിട്ടുണ്ട്. യു.എന്‍ മിഷന്റെ ഭാഗമായി കോസോവയിലും സേവനമനുഷ്ഠിച്ചി

Leave a Reply

Your email address will not be published. Required fields are marked *