നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

രണ്ട് വയസുവരെ കുട്ടികൾക്ക് മുലപ്പാൽ നൽകിയിട്ടുള്ള അമ്മമാരിൽ സ്തനാർബുദ സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായി ഭക്ഷണം കഴിച്ച് ശരീരഭാരം കൂടാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അമിതഭാരമുണ്ടെങ്കിൽ പച്ചക്കറികളും ഇലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും വ്യായാമം ഒരു ശീലമാക്കിയും കാൻസറിനെ പ്രതിരോധിക്കണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. ഇതിൽ രണ്ടുദിവസം ഭാരമുപയോഗിച്ചു കൊണ്ടുള്ള വ്യായാമങ്ങൾ ഉൾപ്പെടുത്താം. പഞ്ചസാരയുടെ അമിതമായ ഉപയോഗം കുറച്ചും മാനസിക സമ്മർദ്ദം ഒഴിവാക്കിയും നന്നായി ഉറങ്ങിയും കാൻസറിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. ദിവസവും അരമണിക്കൂറെങ്കിലും നടത്തം ഒരു ശീലമാക്കാം

Leave a Reply

Your email address will not be published. Required fields are marked *