കൊച്ചിയിൽ വൻ ലഹരിവേട്ട; മുട്ടത്ത് നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി

കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. ആലുവ മുട്ടത്ത് നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി.ആലുവ പൊലീസ് പുലർച്ചെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. വൈപ്പിൻ എളംകുന്നപ്പുഴ സ്വദേശി ഷാജിയെ കസ്റ്റഡിയിലെടുത്തു.