കെ.പി സി സി യുടെ ഏകോപന സമിതി വരുന്നു; എം.എം ഹസൻ ചെയർമാനായേക്കും

തിരുവനന്തപുരം:കെ.പി സി.സി.ക്ക് പുതിയ ഏകോപന സമിതി വരുന്നുപാർട്ടിയേയും സദാപ്രവർത്തകരെയും ദൈനംദിന പ്രവർത്തനത്തിൽ ഏകോപിപ്പിക്കൽ ചുമതല
യു ഡിഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റപ്പെട്ട എം.എം ഹസന് ചുമതല

അതു വഴി ഹസന് മാന്യമായ രാഷ്ട്രീയ പരിഗണന നൽകണമെന്ന് പാർട്ടിയിൽ ധാരണ.

അറുപത് വർഷക്കാലം പാർട്ടിക്ക് വേണ്ടി പണിയെടുത്തിട്ട് ഇറക്കിവിട്ട് അപമാനിച്ചു എന്ന പരാതി എം.എം ഹസൻ എ. കെ ആൻ്റണിയടക്കമുള്ള നേതാക്കളെ കണ്ട് പരാതി പറഞ്ഞതായി അറിയുന്നു

തുടർന്ന് ആൻറണിയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളുമായി നടന്ന ഏകോപന ചർച്ചയിലാണ് ഏകോപന സമിതി ചെയർമാൻ സ്ഥാനത്തേക്ക് ഹസനെ പരിഗണിക്കാൻ ധാരണയായത്

ഹസൻ കെ.പി സി സി യുടെ എകോപന സമിതി ചെയർമാനാകുന്നതോടെ

വാർ റൂം അടക്കമുള്ള സജീകരണങ്ങളും ബൂത്ത് തലമടക്കുള്ള ഏകോപനവും KPCC പ്രത്യേക ഫ്ലോർറിൽ നിന്നും എകോപന സമിതി നടത്തും

Al അടക്കമുള്ള ആധുനിക സങ്കേതികവിദ്യയും പ്രവർത്തകരുടെ പങ്കാളിത്തവും കൂട്ടിച്ചേർത്ത് ഇന്നുവരെ രാഷ്ട്രീയ കക്ഷികൾക്ക് അന്യമായ പ്രവർത്തന രീതിയാണ് അവലംബിക്കുന്നത്

ബൂത്ത് മുതൽ വാർഡ് DCC ;, KpCC വരെയുള്ള പ്രവർത്തകരുടേയും നേതാക്കളുടേയു പ്രവർത്തനവും ഏകോപന സമിതി സസൂക്ഷമം പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകി KPCC ക്ക് കൈമാറും

Leave a Reply

Your email address will not be published. Required fields are marked *