കൊച്ചി റിഫൈനറിയില്‍ അപകടം; പ്രദേശത്ത് പുക വ്യാപിക്കുന്നു; ആളുകളെ ഒഴിപ്പിക്കുന്നു

അമ്പലമുകള്‍ റിഫൈനറിയില്‍ അപകടം. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രദേശമാകെ വലിയ തോതില്‍ പുക പടര്‍ന്നിട്ടുണ്ട്. പ്രദേശത്ത് പുക മൂടിയതിനാല്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്. സമീപപ്രദേശമായ അയ്യങ്കുഴിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. അഗ്നിരക്ഷാസേനയും ആംബുലന്‍സ് സ്ഥലത്തെത്തിയിട്ടുണ്ട്.