വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി.സോജനെതിരെ കേസെടുത്ത് കോടതി

വാളയാര്‍ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോജന്‍ മോശം പരാമര്‍ശം നടത്തിയെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ എസ്.പി എം.ജെ സോജനെതിരെയാണ് കോടതി സ്വമേധയാ കേസ് എടുത്തു.

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന തരത്തിലുള്ള മോശം പ്രതികരണമായിരുന്നു സോജന്‍ നടത്തിയത്. പെണ്‍കുട്ടികള്‍ പീഡനം ആസ്വദിച്ചിരുന്നുവെന്ന തരത്തില്‍ അദ്ദേഹം മാദ്ധ്യമങ്ങളില്‍ സംസാരിച്ചുവെന്ന ഗുരുതര ആരോപണമാണ് അമ്മ പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *