പോത്തൻകോട് :അരനൂറ്റാണ്ടുകാലം എൽ വി എച്ച് എസ് എന്ന പൊതുവിവിദ്യാലത്തിൻ്റെ വളർച്ചയുടെയും നന്മയുടെയുടെയും നെറുകയിൽ എത്തിച് അപ്പു സാറിൻറെ ഓർമ്മയ്ക്കായി എൽ വി എച്ച് എസ് ഫോർമർ പിടിഎ ഫോറം ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡാണ് ഇതേ സ്കൂളിലെ ശാസ്ത്രാധ്യാപകൻ അശോക് കുമാറിന് ലഭിക്കുന്നത്.