24 അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികകള്‍ സ്ഥിരപ്പെടുത്തും

സംസ്ഥാനത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതികളിലെയും ഒരു എ സി ജെ എം കോടതിയിലെയും അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ 24 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 27 താല്‍ക്കാലിക കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റിയ സാഹചര്യത്തിലാണിത്.  

Leave a Reply

Your email address will not be published. Required fields are marked *