mahitha

mahitha

കെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്നും...

തിരിഞ്ഞുകൊത്തി പോക്‌സോ; പ്രതിപക്ഷത്തിന്റെ കനത്ത പ്രത്യാക്രമണം, മൗനത്തില്‍ സിപിഎം

തിരിഞ്ഞുകൊത്തി പോക്‌സോ; പ്രതിപക്ഷത്തിന്റെ കനത്ത പ്രത്യാക്രമണം, മൗനത്തില്‍ സിപിഎം

കെപിസിസി പ്രസിഡന്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ച പോക്‌സോ കേസ് ആരോപണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും തിരിഞ്ഞുകൊത്തുന്നു. അതിശക്തമായ പ്രത്യാക്രമണം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായപ്പോള്‍ ഭരണപക്ഷത്ത് പൂര്‍ണനിശബ്ദതയായി മുഖ്യമന്ത്രി...

പിണറായി ക്യൂബയില്‍ പോയതുകൊണ്ട് എന്താണ് പ്രയോജനം പരിഹസിച്ച് ഗവര്‍ണര്‍

പിണറായി ക്യൂബയില്‍ പോയതുകൊണ്ട് എന്താണ് പ്രയോജനം പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണെന്ന് പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്നും പൊതുപണം...

എം.വി ഗോവിന്ദന്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കെ.സുധാകരന്‍

എം.വി ഗോവിന്ദന്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് എം.വി ഗോവിന്ദനോട് പറഞ്ഞ കെ.സുധാകരന്‍ ഒന്നോര്‍ത്താല്‍ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് അദ്ദേഹം കാണിച്ചതെന്നും പരിഹസിച്ചു. സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍...

തട്ടിപ്പ് കേസില്‍ സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മകളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡിവൈഎസ്പി ഭീഷണിപ്പെടുത്തി

തട്ടിപ്പ് കേസില്‍ സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മകളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡിവൈഎസ്പി ഭീഷണിപ്പെടുത്തി

കൊച്ചി: തട്ടിപ്പ് കേസില്‍ കെ.സുധാകരന്റെ പേര് പറയാന്‍ ഡിവൈ എസ്.പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മോന്‍സണ്‍ മാവുങ്കല്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരായപ്പോഴാണ് മോന്‍സണ്‍...

ഊരാളുങ്കലിന് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിലേക്ക്: വി.ഡി. സതീശന്‍

ഊരാളുങ്കലിന് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിലേക്ക്: വി.ഡി. സതീശന്‍

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിക്കു സര്‍ക്കാര്‍ നല്‍കുന്ന പ്രവൃത്തികളിലൂടെ ഖജനാവ് കൊള്ളയടിക്കുകയാണെന്നും സിപിഎമ്മിന്റെ അഴിമതിപ്പണം 'പാര്‍ക്ക്' ചെയ്യുന്ന സ്ഥലമാണ് ഈ സൊസൈറ്റിയെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്...

മാധ്യമങ്ങളോട് ജയില്‍ ചൂണ്ടിക്കാട്ടി, കിടക്ക് അകത്ത് എന്ന് പറയുന്നു. പ്രതിപക്ഷത്തെയും അടിച്ചമര്‍ത്തുന്നുവെന്നും കെ മുരളീധരന്‍

മാധ്യമങ്ങളോട് ജയില്‍ ചൂണ്ടിക്കാട്ടി, കിടക്ക് അകത്ത് എന്ന് പറയുന്നു. പ്രതിപക്ഷത്തെയും അടിച്ചമര്‍ത്തുന്നുവെന്നും കെ മുരളീധരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലെ ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കി പ്രതിപക്ഷം. പൊലീസിനെതിരെ ശ്രേയാംസ്‌കുമാറിന് പ്രതികരിക്കേണ്ടി വന്നത് മറ്റ് വഴിയില്ലാതെ വന്നപ്പോഴാണ്. മാധ്യമങ്ങളോട് ജയില്‍ ചൂണ്ടിക്കാട്ടി, കിടക്ക് അകത്ത് എന്ന്...

റിസോര്‍ട്ട് വിവാദത്തിന് പിന്നില്‍ പി ജയരാജനല്ല, തന്നെ മറികടന്ന് വകുപ്പ് ഭരിക്കാന്‍ നോക്കിയവര്‍: ഇപി ജയരാജന്‍

റിസോര്‍ട്ട് വിവാദത്തിന് പിന്നില്‍ പി ജയരാജനല്ല, തന്നെ മറികടന്ന് വകുപ്പ് ഭരിക്കാന്‍ നോക്കിയവര്‍: ഇപി ജയരാജന്‍

വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരായ പരാതിക്ക് പിന്നില്‍ പി ജയരാജനല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. പാര്‍ട്ടിക്കകത്ത് ഒരു പരാതിയും ഉയര്‍ന്നില്ലെന്നും അങ്ങനെ ഒരു വിഷയം മാധ്യമങ്ങളാണ്...

ഗുജറാത്തില്‍ വീശിയടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ രണ്ട് മരണം

ഗുജറാത്തില്‍ വീശിയടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ രണ്ട് മരണം

ഇരുപത്തിരണ്ടുപേര്‍ക്ക് പരിക്കേറ്റു. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി....

കര്‍ണാടകയില്‍ കഴിഞ്ഞ ബി.ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

കര്‍ണാടകയില്‍ കഴിഞ്ഞ ബി.ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ റദ്ദാക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ...

Page 558 of 595 1 557 558 559 595
  • Trending
  • Comments
  • Latest

Recent News