ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ
September 24, 2024
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുള്ള ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമാകുന്നു. എ ഗ്രൂപ്പ് രാഹുല്‍ മാങ്കൂട്ടത്തിനെ രംഗത്തിറക്കിയപ്പോള്‍ അബിന്‍ വര്‍ക്കിയെയാണ് ഐ ഗ്രൂപ് പിന്തുണച്ചത്. യുവനിരയിലെ രണ്ട്...
കൊച്ചി :മോന്സണ് മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസില്‍ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താല്കാലികമായി തടഞ്ഞു. കെ.സുധാകരന്റെ ഹര്‍ജി...
കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അനില്‍കുമാറിനെ ഒഴിവാക്കി. ഇതേ യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നു സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെയും...
ലൈഫ്മിഷന് കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത് ഇ.ഡിയുടെ പരിഗണനയില്‍. സ്വപ്നയുടെ അറസ്റ്റ് െവെകുന്നത് ഇതുകൊണ്ടാണെന്നും സൂചന.കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അടുത്തമാസം അന്തിമ...
കൊച്ചി: മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന് െഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ ആരോപിക്കുന്ന കാര്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ ആരെയും...
ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കില്‍ ദില്ലിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന് പറഞ്ഞു....
തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സര്‍വകലാശാല രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ സര്‍വകലാശാല...
കൊട്ടാരക്കര : ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് (ആന്റി സോഷ്യല്‍ പഴ്സനാലിറ്റി ഡിസോര്‍ഡര്‍) ഉടമയെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ ഉള്ളവരോട് പലപ്പോഴും ക്രൂരമായി...
കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. 140 കോടി പൗരന്മാരുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ സംരക്ഷണവും,...
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണമില്ല.വീണ്ടും അന്വേഷണം വേണമെന്ന ഹര്‍ജി സിപിഐ മുന്‍ എംഎല്‍എമാര്‍ പിന്‍വലിച്ചു.കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിച്ച്...