ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ
September 24, 2024
പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് യാതൊരു ബന്ധവുമില്ലെന്ന് മോന്‍സണ്‍ മാവുങ്കല്‍. ശരിയായി അന്വേഷിച്ചാല്‍ ഡി ഐ ജി വരെ...
തിരുവനന്തപുരം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത നടപടിയെ ന്യായീകരിച്ച്...
കൊച്ചി: കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജരേഖ ഹാജരാക്കി തൊഴില്‍ നേടിയതുമായി ബന്ധപ്പെട്ട കേസില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. കെ വിദ്യക്കെതിരായ പരാതിയില്‍ നീലേശ്വരം പൊലീസ്...
പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്കും സര്‍വെയറര്‍ക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ്...
സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നിയമോപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്.മുന്‍കൂര്‍ ജാമ്യത്തിന് സുധാകരന്‍ ശ്രമം തുടങ്ങി. ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കില്‍...
കൊച്ചി: മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്...
സുപ്രധാന പദവിയായിരിക്കും പാര്‍ട്ടി നല്‍കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ഏപ്രിലിലാണ് അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി ദേശീയ ആസ്ഥാനത്ത് കേന്ദ്ര മന്ത്രി...
കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ ആക്രമിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡോക്ടറുടെ പരാതിയില്‍ പൊലീസ്...
ലെസ്ലി ജാക്കോബോംബെയ്ര്‍ ( 13 ), സോളിനി ( 9 ), ടിയന്‍ ( 4 ) ക്രിസ്റ്റിന്‍ (1) എന്നിവരെ അപകടസ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്റര്‍...
പുതുമുഖങ്ങള്‍ വന്നാല്‍ മാറി നില്‍ക്കാന്‍ തയ്യാറണെന്ന് പറഞ്ഞ അദ്ദേഹം, കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.അതേസമയം, നേതൃത്വത്തെയും ഗ്രൂപ്പുകളെയും മുരളീധരന്‍ വിമര്‍ശിച്ചു. നേതൃത്വവും ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാതെ...