mahitha

mahitha

സോളാര്‍ സമരം പിന്‍വലിച്ചത് യു ഡി എഫ് – എല്‍ ഡി എഫ് ധാരണയില്‍, ഇടനിലക്കാരനായത് തിരുവഞ്ചൂര്‍, വെളിപ്പെടുത്തലുമായി സി ദിവാകരന്‍

സോളാര്‍ സമരം പിന്‍വലിച്ചത് യു ഡി എഫ് – എല്‍ ഡി എഫ് ധാരണയില്‍, ഇടനിലക്കാരനായത് തിരുവഞ്ചൂര്‍, വെളിപ്പെടുത്തലുമായി സി ദിവാകരന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണകാലത്തെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സോളാര്‍ സമരം ഇടതുമുന്നണി അവസാനിപ്പിച്ചത് യു.ഡി.എഫ് സര്‍ക്കാരുമായി ഇടതുമുന്നണി നേതൃത്വമുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന സി.പി.ഐ നേതാവ് സി....

ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷണില്‍ നിന്ന് ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ ബോധവാനായിരുന്നു എന്ന് വിവരം

ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷണില്‍ നിന്ന് ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ ബോധവാനായിരുന്നു എന്ന് വിവരം

ബ്രിജ് ഭൂഷണ്‍ കായിക താരങ്ങളെ പ്രലോഭിപിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കിയതിനെ കുറിച്ച് 2021-ല്‍ തന്നെ പ്രധാനമന്ത്രിയ്ക്ക് പരാതി ലഭിച്ചിരുന്നതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഒളിംപ്യന്‍മാരടക്കമുള്ള താരങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ്...

ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത, ഷാലിമാറില്‍ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത് എന്നാണ്...

ലോക കേരള സഭ വരേണ്യ വര്‍ഗത്തിനുള്ള ഏര്‍പ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ലോക കേരള സഭ വരേണ്യ വര്‍ഗത്തിനുള്ള ഏര്‍പ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ലോക കേരള സഭ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രവാസികള്‍ക്ക് ഈ സഭ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.ഇത്രയും കാലത്തെ നമ്മുടെ അനുഭവത്തില്‍ ലോക കേരള സഭ കൊണ്ട്...

നാല് ദിവസത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയായി

നാല് ദിവസത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയായി

സംസ്ഥാനത്ത് ഉടന്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആശയ വിനിമയത്തിന് തന്റെ സന്ദര്‍ശനമധ്യേ തുടക്കമായതായി അമിത്ഷാ പറഞ്ഞു. സുരക്ഷ സേനകളുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍തന്നെ അവ അധികൃതരെ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം...

മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂയോര്‍ക്കില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്തുള്ള മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഹിന്ദുക്കളുടെ പാര്‍ട്ടിയായ ബി ജെ...

ഇത് ദിവാകരന്റെ ആത്മകഥ, എന്റെയല്ല: വിഎസ് പരാമര്‍ശ’ത്തില്‍ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

ഇത് ദിവാകരന്റെ ആത്മകഥ, എന്റെയല്ല: വിഎസ് പരാമര്‍ശ’ത്തില്‍ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന എല്ലാ കാര്യങ്ങളും തനിക്കു സ്വീകാര്യമാണോ എന്ന ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തന്റെ ആത്മകഥയല്ലെന്നും ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി...

പ്രതിപക്ഷം ശരിയായ രീതിയില്‍ ഒന്നിച്ചാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാകുമെന്നും കോണ്‍ഗ്രസ് അതിനായാണു ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി

പ്രതിപക്ഷം ശരിയായ രീതിയില്‍ ഒന്നിച്ചാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാകുമെന്നും കോണ്‍ഗ്രസ് അതിനായാണു ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി

ബി.ജെ.പിയുടെ നിരവധി പരാധീനതകള്‍ വെളിച്ചത്തു വരുന്നുണ്ടെന്നും രാഹുല്‍ യു.എസിലെ ഇന്ത്യന്‍ വംശജരോടു പറഞ്ഞു. സര്‍വകലാശാല ഓഫ് കാലിഫോര്‍ണിയയുടെ സിലിക്കണ്‍ വാലി കാമ്പസില്‍ നടന്ന സംവാദത്തില്‍ സദസില്‍നിന്നുള്ള ചോദ്യങ്ങളോടു...

റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയില്‍ തീ പിടിച്ച സംഭവത്തില്‍ എന്‍ ഐ എ വിവരങ്ങള്‍ തേടുന്നു

റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയില്‍ തീ പിടിച്ച സംഭവത്തില്‍ എന്‍ ഐ എ വിവരങ്ങള്‍ തേടുന്നു

ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന് സമാനമാണ് കണ്ണൂരില്‍ ഉണ്ടാതെന്നാണ് എന്‍ ഐ എയുടെ പ്രാഥമിക വിലയിരുത്തല്‍. എലത്തൂരില്‍ ഷാരൂഖ് സെയ്ഫി ഇന്ധനം കൊണ്ടുവന്ന് ട്രെയിനിനുള്ളില്‍ തളിച്ചാണ് തീ വച്ചത്....

ഡി.ജി.പി ഡോ. ബി. സന്ധ്യ വിരമിക്കുന്നു ; പോലീസ് സേന യാത്രയയപ്പ് നല്‍കി

ഡി.ജി.പി ഡോ. ബി. സന്ധ്യ വിരമിക്കുന്നു ; പോലീസ് സേന യാത്രയയപ്പ് നല്‍കി

തിരുവനന്തപുരം : ഡിജിപി ഡോ.ബി.സന്ധ്യ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. ഡോ. ബി. സന്ധ്യക്ക് പൊലീസ് സേന നല്‍കുന്ന യാത്രയയപ്പ് പരേഡ് ഇന്ന് രാവിലെ പേരൂര്‍ക്കട എസ്എപി...

Page 563 of 594 1 562 563 564 594
  • Trending
  • Comments
  • Latest

Recent News