mahitha

mahitha

കേരളത്തില്‍ രാഷ്ട്രീയ നോമിനികളായി സര്‍വകലാശാല വിസിമാരില്‍ ചിലര്‍ വരുന്നുവെന്ന് വിഎം സുധീരന്‍

കേരളത്തില്‍ രാഷ്ട്രീയ നോമിനികളായി സര്‍വകലാശാല വിസിമാരില്‍ ചിലര്‍ വരുന്നുവെന്ന് വിഎം സുധീരന്‍

സര്‍വകലാശാലകളില്‍ കേന്ദ്രം കാവിവത്കരണം നടത്തുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് ചുവപ്പ്വത്കരണം നടത്തുകയാണ്. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് വികലമായ ധാരണ ഉണ്ടാക്കാന്‍ മാത്രമാണ് എസ്എഫ്‌ഐക്ക് കഴിഞ്ഞതെന്നും മുതിര്‍ന്ന...

കേന്ദ്ര പദ്ധതികള്‍ പൂര്‍ണമായും കേരളത്തില്‍ എത്തുന്നില്ല: കേന്ദ്രമന്ത്രി

കേന്ദ്ര പദ്ധതികള്‍ പൂര്‍ണമായും കേരളത്തില്‍ എത്തുന്നില്ല: കേന്ദ്രമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ലോക യശ്ശസിലേക്ക് കൈപിടിച്ചുയര്‍ത്തിയ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത് കേരളത്തേയും ചേര്‍ത്തുപിടിച്ചാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്ത്‌ലജെ. എന്നാല്‍ കേന്ദ്രപദ്ധതികളെല്ലാം പൂര്‍ണ്ണമായി...

റേഷന്‍ വ്യാപാരികളുടെ വേതനം മുടങ്ങി

റേഷന്‍ വ്യാപാരികളുടെ വേതനം മുടങ്ങി

തിരുവനന്തപുരം: ഏപ്രിലിലെ വേതനം നല്‍കാത്തതിനെ തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍. ഈ മാസത്തെ റേഷന്റെയും അടുത്ത മാസത്തെ അഡ്വാന്‍സ് റേഷന്‍ സാധനങ്ങളുടേയും വില മുന്‍കൂര്‍ അടയ്ക്കാനായില്ലെന്ന് വ്യാപാരികള്‍...

വി മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാര്‍ ആണെന്ന് രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

വി മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാര്‍ ആണെന്ന് രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരന്‍ കേരളത്തിന്റെ...

ദുരിതാശ്വാസനിധി ദുരുപയോഗ കേസ്: വിശദവാദത്തിനു മാറ്റി ഹൈക്കോടതി

ദുരിതാശ്വാസനിധി ദുരുപയോഗ കേസ്: വിശദവാദത്തിനു മാറ്റി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ബെഞ്ചിനുവിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരായ ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ െഹെക്കോടതി മാറ്റി. ലോകായുക്ത ഉത്തരവ് താല്‍ക്കാലികമായി...

ഹണിട്രാപ്പിലൂടെ വയോധികന്റെ പണം തട്ടിയതായി പരാതി; മൂന്നുപേര്‍ അറസ്റ്റില്‍

ഹണിട്രാപ്പിലൂടെ വയോധികന്റെ പണം തട്ടിയതായി പരാതി; മൂന്നുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണംതട്ടിയെന്ന പരാതിയില്‍ യുവതിയടക്കം ആറുപേര്‍ക്കെതിരേ കേസ്. മൂന്നുപേര്‍ അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പുപറമ്പ് പൂതന്‍കോടന്‍ വീട്ടില്‍ ഷബാന (37), ആലിപ്പറമ്പ് വട്ടപ്പറമ്പ് പീറാലി വീട്ടില്‍...

സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളില്‍ ഇത്തവണയും സ്ഥിരനിയമനത്തിനു സാധ്യതയില്ലെന്നു സൂചന

സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളില്‍ ഇത്തവണയും സ്ഥിരനിയമനത്തിനു സാധ്യതയില്ലെന്നു സൂചന

സ്ഥിരം അധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷവും ആശ്രയം ഗസ്റ്റ് അധ്യാപകര്‍. വിവിധ വിഷയങ്ങളിലുടക്കി ധനവകുപ്പ് തുടര്‍ച്ചയായി ഫയല്‍ മടക്കിയതോടെ നിയമനാനുമതി ത്രിശങ്കുവിലായ നിരവധി അധ്യാപകരാണ് ശമ്പളമില്ലാതെ ജോലി...

സാമ്പത്തികത്തട്ടിപ്പ് കേസില്‍ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍

സാമ്പത്തികത്തട്ടിപ്പ് കേസില്‍ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍

തൃശൂര്‍: വ്യാജ അഭിഭാഷക ചമഞ്ഞ് അധ്യാപന ജോലി വാഗ്ദാനം ചെയ്തു നാലുലക്ഷത്തിലധികംരൂപ തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിെവെ.എസ്.പി: കെ. എ സുരേഷ് ബാബുവിന്റെ...

വന്ദേ ഭാരത് ട്രെയിനിടിച്ച് ഒരാള്‍ മരിച്ചു ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

വന്ദേ ഭാരത് ട്രെയിനിടിച്ച് ഒരാള്‍ മരിച്ചു ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

കോഴിക്കോട് എലത്തൂരില്‍ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണമാരംഭിച്ചു. അതേസമയം വന്ദേഭാരത് ട്രെയിനിന് നേരെ അടിക്കടി കല്ലേറുണ്ടാകുന്ന സാഹചര്യത്തില്‍ സിസിടിവി...

കോണ്‍ഗ്രസില്‍ അഞ്ചു ഗ്രുപ്പുകള്‍ ഉണ്ടെന്ന വി.എം.സുധീരന്റെ പരാമര്‍ശത്തിന് മറുപടിയുമായി എം.എം.ഹസന്‍

കോണ്‍ഗ്രസില്‍ അഞ്ചു ഗ്രുപ്പുകള്‍ ഉണ്ടെന്ന വി.എം.സുധീരന്റെ പരാമര്‍ശത്തിന് മറുപടിയുമായി എം.എം.ഹസന്‍

തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പാര്‍ട്ടികളെ റജിസ്റ്റര്‍ ചെയ്യും പോലെ കെപിസിസി ആസ്ഥാനത്ത് ഗ്രൂപ്പുകള്‍ റജിസ്റ്റര്‍ ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ അഞ്ചു ഗ്രൂപ്പുകള്‍ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. പാര്‍ട്ടിക്ക്...

Page 564 of 594 1 563 564 565 594
  • Trending
  • Comments
  • Latest

Recent News