mahitha

mahitha

കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും നടത്തുന്നതോടൊപ്പം അക്രമമുണ്ടായ സ്ഥലങ്ങളും അമിത് ഷാ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂര്‍ കലാപത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടാന്‍...

പുതിയ പാര്‍ലമെന്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

പുതിയ പാര്‍ലമെന്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

സെക്ഷന്‍ കൂടാതെ പിഡിപിപി അക്ടിലെ സെക്ഷന്‍ 3 പ്രകാരം കലാപശ്രമം ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താരങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചാണ്...

ജനാധിപത്യത്തിന്റെ സൗന്ദര്യം ചെങ്കോലല്ല, ഭരണഘടനയെന്ന് കെ സി വേണുഗോപാല്‍

ജനാധിപത്യത്തിന്റെ സൗന്ദര്യം ചെങ്കോലല്ല, ഭരണഘടനയെന്ന് കെ സി വേണുഗോപാല്‍

ഏറ്റവും വില കല്‍പ്പിച്ചിരുന്ന ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്തയെന്ന് തിരിച്ചറിയാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. രാജഭരണത്തിന്റെ...

അഴിമതിക്ക് സി.പി.എം കുടപിടിക്കുന്നു: കെ. സുധാകരന്‍

അഴിമതിക്ക് സി.പി.എം കുടപിടിക്കുന്നു: കെ. സുധാകരന്‍

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച എ.ഐ ക്യാമറക്കെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമര്‍ശിച്ച സി.പി.എം, മുഖ്യമന്ത്രിയുടെ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പ്രസ്താവിച്ചു. സത്യത്തിന്റെയും...

പാര്‍ലമെന്റ് ഉദ്ഘാടനത്തെ കേന്ദ്രം മതപരമായ ചടങ്ങാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി

പാര്‍ലമെന്റ് ഉദ്ഘാടനത്തെ കേന്ദ്രം മതപരമായ ചടങ്ങാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ മതപരമായ ചടങ്ങാക്കി തീര്‍ത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതനിരപേക്ഷത അംഗീകരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഒരു പൊതുവേദിയില്‍ ഉണ്ടാകേണ്ട കാര്യമല്ല ഇന്ന് നടന്നതെന്നും അദ്ദേഹം...

കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് സിദ്ധരാമയ്യ

കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് സിദ്ധരാമയ്യ

സര്‍ക്കാര്‍ കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന്‍ കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു....

ചെങ്കോലിന്റെ മഹത്വം വീണ്ടെടുത്തു; പാര്‍ലമെന്റ് മാത്രമല്ല, പാവങ്ങള്‍ക്ക് വീട് നിര്‍മിച്ചതിലും സന്തോഷം

ചെങ്കോലിന്റെ മഹത്വം വീണ്ടെടുത്തു; പാര്‍ലമെന്റ് മാത്രമല്ല, പാവങ്ങള്‍ക്ക് വീട് നിര്‍മിച്ചതിലും സന്തോഷം

പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ...

ലൈഫ് മിഷന്‍ കോഴക്കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ലൈഫ് മിഷന്‍ കോഴക്കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചിയിലെ വിചാരണക്കോടതിയുടേതാണ് നടപടി. കോഴക്കേസില്‍ റിമാന്റില്‍ കഴിയുന്ന ഇദ്ദേഹം ചികിത്സാര്‍ത്ഥമെന്ന കാരണം പറഞ്ഞാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യ ഉപാധികളില്‍ ഇളവ് തേടി യൂണിടാക് ഉടമയും കേസിലെ ഏഴാം...

അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം ഓഫീസില്‍ നടന്ന അഴിമതികള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും ചോദിച്ചു. അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം ചിരി ഉണര്‍ത്തുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിക്കെതിരായ...

കര്‍ണാടക മന്ത്രിസഭ: പേരുകള്‍ നിര്‍ദേശിച്ച് കേന്ദ്ര നേതൃത്വവും

കര്‍ണാടക മന്ത്രിസഭ: പേരുകള്‍ നിര്‍ദേശിച്ച് കേന്ദ്ര നേതൃത്വവും

മുഖ്യമന്ത്രി പദവിക്കു പിന്നാലെ കര്‍ണാടകയില്‍ മന്ത്രി സ്ഥാനങ്ങള്‍ക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ വിഭാഗങ്ങള്‍ അവകാശവാദം തുടരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ഇരുവരും...

Page 565 of 593 1 564 565 566 593
  • Trending
  • Comments
  • Latest

Recent News