mahitha

mahitha

മുന്‍ മന്ത്രിയും മലയാളിയുമായ യു.ടി ഖാദറിനെ കര്‍ണാടക നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തതോടെ മലയാളത്തിളക്കമേറി.

മുന്‍ മന്ത്രിയും മലയാളിയുമായ യു.ടി ഖാദറിനെ കര്‍ണാടക നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തതോടെ മലയാളത്തിളക്കമേറി.

ഇന്നലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം നിയമസഭാ സെക്രട്ടറിക്ക് യു.ടി ഖാദര്‍ പത്രിക സമര്‍പ്പിച്ചത്.കര്‍ണാടകയില്‍ സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മുസ്ലിംന്യൂനപക്ഷ വിഭാഗക്കാരനാകും യു.ടി...

വിവാദപരമ്പരകള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്

പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറില്‍ നിന്ന് ലക്ഷങ്ങള്‍ കണ്ടെടുത്തു

സാര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്.ഒരാള്‍ വ്യാപകമായി അഴിമതി നടത്തുകയാണ്.വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്. ഇത്തരമൊരു ജീവിതം ഈ മഹാന്‍ നയിക്കുമ്പോള്‍...

പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലിയും വിവാദം

പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലിയും വിവാദം

അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിനെ കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി. നെഹ്‌റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ വടിയെന്നാണ് കോണ്‍ഗ്രസ് ചെങ്കോലിന് നല്‍കിയ വിശേഷണമെന്ന് വിമര്‍ശിച്ച ബിജെപി...

ക്ഷേത്ര കാണിക്കവഞ്ചിയില്‍ നിറഞ്ഞ 2000ത്തിന്റെ നോട്ടുകള്‍

ക്ഷേത്ര കാണിക്കവഞ്ചിയില്‍ നിറഞ്ഞ 2000ത്തിന്റെ നോട്ടുകള്‍

ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ 2000ത്തിന്റെ നോട്ടുകള്‍ ലഭിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല...

സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. ആവശ്യമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ സിസിടിവി പരിധിയില്‍ ആക്കും.നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ്...

1.06 കോടിയുടെ സമ്പാദ്യം: കൈക്കൂലി സഹിതം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍

1.06 കോടിയുടെ സമ്പാദ്യം: കൈക്കൂലി സഹിതം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍

താലൂക്കുതല അദാലത്തിനിടെ 2500 രൂപ കൈക്കൂലി വാങ്ങിയ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി വി.സുരേഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇയാളുടെ മണ്ണാര്‍ക്കാട്ടെ...

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ് എഫ് ഐ നേതാവിന്റെ ആള്‍മാറാട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ബിന്ദു

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ് എഫ് ഐ നേതാവിന്റെ ആള്‍മാറാട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ബിന്ദു

ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും വിഷയത്തെ പൊതുവത്കരിക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം സംസ്ഥാനത്ത് വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണ്...

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഔദ്യോഗികിമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഔദ്യോഗികിമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് കേന്ദ്ര ആഭ്യന്തര...

കള്ളപ്പണ ഇടപാട്; വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം

കള്ളപ്പണ ഇടപാട്; വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം ഇരുപതിന്...

കേന്ദ്രസര്‍ക്കാര്‍ ഭരണഘടന മാറ്റിയേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നെന്നും രാജ്യത്തിന്റെ പേര് പോലും അവര്‍ മാറ്റിയേക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

കേന്ദ്രസര്‍ക്കാര്‍ ഭരണഘടന മാറ്റിയേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നെന്നും രാജ്യത്തിന്റെ പേര് പോലും അവര്‍ മാറ്റിയേക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

സുപ്രീംകോടതി വിധികളെ പോലും കേന്ദ്രം മാനിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാനുമായി കൊല്‍ക്കത്തയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

Page 566 of 593 1 565 566 567 593
  • Trending
  • Comments
  • Latest

Recent News