mahitha

mahitha

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

പാവങ്ങളുടെയും ദുര്‍ബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത്. കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി...

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

20 മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഒപ്പം നടക്കുമെന്നാണറിയുന്നത്. 80 പേരുടെ ജംബോ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. പേരുകള്‍ ബംഗളൂരുവില്‍ പ്രഖ്യാപിക്കും മുന്‍ മന്ത്രിയും കോട്ടയം ചിങ്ങവനം സ്വദേശിയുമായ...

കെ സ്റ്റോര്‍ തുടങ്ങി; റേഷന്‍ കടയില്‍ ഇനി കൂടുതല്‍ ഉല്‍പന്നങ്ങള്‍

കെ സ്റ്റോര്‍ തുടങ്ങി; റേഷന്‍ കടയില്‍ ഇനി കൂടുതല്‍ ഉല്‍പന്നങ്ങള്‍

ജില്ലയിലെ ആദ്യ കെ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. മുണ്ടക്കുറ്റി പൊതു വിതരണ കേന്ദ്രം ആണ് ജില്ലയിലെ ആദ്യ കെ സ്റ്റോര്‍ ആയി പ്രവര്‍ത്തനം തുടങ്ങിയത്. റേഷന്‍ സാധനങ്ങള്‍ക്കു...

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചു, ഇതെന്ത് മറിമായമെന്ന് ജനങ്ങള്‍

ചിപ്പ് ക്ഷാമം കാരണമാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതെ

2000 രൂപ നോട്ടുകളില്‍ വെയ്ക്കാന്‍ ചിപ്പില്ലാത്തതാണ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്, 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ ലക്ഷ്യമെന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്...

പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിനും അഴിമതിക്കുമെതിരെ യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് വളയല്‍ ആരംഭിച്ചു.

പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിനും അഴിമതിക്കുമെതിരെ യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് വളയല്‍ ആരംഭിച്ചു.

രാവിലെ എട്ട്മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊസല്ലം ജില്ലകളിലെ പ്രവര്‍ത്തകരും 9 മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവര്‍ത്തകരും സമരത്തില്‍ അണിചേര്‍ന്നു.നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക...

വിവാദപരമ്പരകള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്

വിവാദപരമ്പരകള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്

സാങ്കേതികമായി മൂന്നാം വര്‍ഷത്തിലേക്കാണെങ്കിലും 2016 ല്‍ ഏറ്റെടുത്ത വികസന ക്ഷേമപദ്ധതികളുടെ തുടര്‍ച്ച എട്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഭവനപദ്ധതികള്‍, പട്ടയങ്ങള്‍, വിലക്കയറ്റം പിടിച്ചുനിറുത്തല്‍, റോഡ് സ്‌കൂള്‍ ആശുപത്രി വികസനം,...

കെ ഫോണ്‍ വഴി 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, കെഫോണ്‍ ഉദ്ഘാടനം ജൂണില്‍

കെ ഫോണ്‍ വഴി 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, കെഫോണ്‍ ഉദ്ഘാടനം ജൂണില്‍

തിരുവനന്തപുരം: 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ ഫോണ്‍ പദ്ധതി ജൂണ്‍...

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചു, ഇതെന്ത് മറിമായമെന്ന് ജനങ്ങള്‍

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചു, ഇതെന്ത് മറിമായമെന്ന് ജനങ്ങള്‍

ഡല്‍ഹി: രാജ്യത്ത് വീണ്ടും ഒരു നോട്ട് നിരോധനം കൂടി. 2000 രൂപയുടെ നോട്ടുകളാണ് വിനിമയത്തില്‍നിന്ന് പിന്‍വലിച്ചത്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് (ആര്‍ബിഐ) തീരുമാനം. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക്...

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കര്‍ണാടകയില്‍ ആരെയൊക്കെ മന്ത്രിസഭയിലെടുക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ദില്ലിക്ക്.

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കര്‍ണാടകയില്‍ ആരെയൊക്കെ മന്ത്രിസഭയിലെടുക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ദില്ലിക്ക്.

ഇന്ന് ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ചാവും അന്തിമ തീരുമാനം. മന്ത്രിസഭയില്‍ പരമാവധി 34 പേരെയാണ് അംഗമാക്കാന്‍ കഴിയുന്നതെങ്കിലും ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി...

കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയുക്ത കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്...

Page 569 of 593 1 568 569 570 593
  • Trending
  • Comments
  • Latest

Recent News