ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ
September 24, 2024
2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ അനുമതി
February 5, 2025
വയനാട് വനത്തിനുള്ളിൽ രണ്ട് കടുവകൾ ചത്തനിലയിൽ കണ്ടെത്തി
February 5, 2025
ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നത് നിരുല്‍സാഹപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്കി...
രാഹുല്‍ ഗാന്ധിക്കെതിരെ കേസുകള്‍ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ്പറഞ്ഞു. നിലവില്‍ രാഹുല്‍ ഗാന്ധിക്കെതിരെ 21 കേസുകളുണ്ട്. എത്ര കേസെടുത്താലും അദ്ദേഹത്തിന്റെ...
ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ നിലവില്‍ വന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വില സംസ്ഥാനത്ത് ഉയര്‍ന്നു. ഇതിന് പിന്നാലെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സംസ്ഥാനത്തെ എല്ലാ...
കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം ഫയര്‍ഫോഴ്സ് തുടരുകയാണ്. 12 ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയിട്ടുള്ളത്....
തിരുവനന്തപുരം: ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്കി. അനുകൂല ഉത്തരവ് സുപ്രീംകോടതിയില്‍നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ്...
ചെന്നൈ: സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിമര്‍ശനവുമായി നടന്മാരായ കമല്‍ ഹാസനും വിജയ് സേതുപതിയും രംഗത്തെത്തി. ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും...
തിരുവനന്തപുരം: കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള മരുന്നിനായി ശശി തരൂര്‍ നടത്തിയ പോരാട്ടത്തില്‍ ഒഴിവായത് ് 7 ലക്ഷം രൂപ ജിഎസ്ടി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥന്റെ മകളുടെ...
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ലോകായുക്ത ഉത്തരവ് ലോകായുക്തയെ ഭീഷണിപ്പെടുത്തിയെന്ന തോന്നലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് .വി.ഡി സതീശന് ഉത്തരവ് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ വിശ്വാസ്യത മുഴുവന്‍...
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പൂട്ടാനിറങ്ങിയവര്‍ക്ക് നിരാശ. കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതയാണ് കാരണം. കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ്...
https://youtu.be/P8VrFBrPXNU കോഴിക്കോട് : നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിവര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കെ.കെ രമ എംഎല്‍എ. ഇതോടെ സിപിഎമ്മുമായി പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് കെകെ...