നടുറോഡിൽ പെൺകുട്ടി ചെരുപ്പൂരി അടിച്ച ജയിലർക്ക് സർക്കാർ വക ഇരട്ട പ്രഹരം; സസ്പെൻഷൻ

ചെന്നൈ: തമിഴ്നാട്ടിൽ നടുറോഡിൽ പെൺകുട്ടിയുടെ വക ചെരുപ്പൂരി തല്ല് കിട്ടിയ ജയിലർക്ക് സർക്കാരിന്‍റെ വകയും പ്രഹരം. തടവുകാരനെ കാണാനെത്തിയപ്പോൾ ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനാണ് ജയിലർക്ക് പെൺകുട്ടിയുടെ...

Read more

വയനാട് ഉരുൾപൊട്ടൽ ദുരന്തം; പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോ​ഗിക്കാന്‍ തീരുമാനം

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോ​ഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ്...

Read more

ശബരിമല മണ്ഡല പൂജ: ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും  ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ്...

Read more

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് പ്രഖ്യാപിച്ച്;ജനുവരി 22 നാണ് പണിമുടക്ക്

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു. ജനുവരി 22 നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സ്റ്റേറ്റ് എംപ്ലോയിസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സെറ്റോ) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്....

Read more

എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് വി.ഡി. സതീശൻ

എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവന്റെ പ്രസ്താവന സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണെന്നും...

Read more

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ പിണറായി സർക്കാർ, നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം : വയനാട്  ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് 3 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. വീട്...

Read more

കോൺഗ്രസ് നേതാക്കൾ ജാതി-മത ശക്തികളുടെ അടിമകളാകരുത്: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം :സമുദായ സമനീതി എന്ന തത്വത്തിൽ വിശ്വസിക്കുന്ന കോൺഗ്രസിന്റെ നേതാക്കളാരും ജാതി-മത ശക്തികളുടെ അടിമകളാകരുതെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.എല്ലാ സമുദായ വിഭാഗങ്ങളുമായും സഹവർത്തിത്വം പുലർത്തേണ്ട കോൺഗ്രസ്...

Read more

രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്....

Read more

വിജയരാഘവനെതിരെ ദീപിക ദിനപത്രം

തിരുവനന്തപുരം വഞ്ചിയൂരിൽ കോടതിക്ക് മുന്നിൽ റോഡ് തടഞ്ഞ് സ്‌റ്റേജ് കെട്ടി പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ചും പൊതുജനങ്ങളെ അപഹസിച്ചും സംസാരിച്ച സിപിഎം നേതാവ് എ. വിജയരാഘവനെതിരെ പ്രതിഷേധം കടുക്കുന്നു....

Read more

രമേശ് ചെന്നിത്തലയുടെ നീക്കങ്ങളിൽ പ്രതീക്ഷയുമായി പിണറായി

തകർന്ന് തരിപ്പണമായ ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും പ്രതീക്ഷയുടെ മെഴുതിരി വെട്ടമായി രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ചെന്നിത്തല വെള്ളാപ്പള്ളിയെ കൂട്ട് പിടിച്ച്...

Read more
Page 1 of 517 1 2 517
  • Trending
  • Comments
  • Latest

Recent News