Kerala Lottery

ബിജു പ്രഭാകറിനെ ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും ബിജു പ്രഭാകറിനെ നീക്കി. വ്യവസായ വകുപ്പു സെക്രട്ടറിയായാണ് പുതിയ നിയമനം. എന്നാൽ‌ റെയിൽവേ,...

Read more

എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 28ന് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ എഴുതുന്ന കുട്ടികൾക്കായി കെ.എസ്.ടി.എ സംഘടിപ്പിച്ച മാതൃകാപരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനം ചാല ഗേൾസ് ഹൈസ്‌കൂളിൽ മന്ത്രി...

Read more

പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെ സുധാകരൻ

കൊച്ചി: പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെ സുധാകരൻ എം പി. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അകത്ത് പോയെങ്കിൽ പിണറായി വിജയനും ജയിലിൽ...

Read more

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി...

Read more

തിരഞ്ഞെടുപ്പിൽ കരുത്തരെ നേരിടാനാണ് ഇഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ കരുത്തരെ നേരിടാനാണ് ഇഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ കെ ശൈലജ കരുത്തുറ്റ സ്ഥാനാർത്ഥിയാണെന്നും താൻ ജയിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി....

Read more

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ. 500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. കോട്ടയം മുണ്ടക്കയം കുട്ടിക്കാനം...

Read more

ടിപി കേസ് വിധി: രമയുടെയും ആർഎംപിയുടെയും തീരുമാനത്തിന് യുഡിഎഫ് പിന്തുണ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും കീഴ് കോടതി ഒഴിവാക്കിയതിൽ രണ്ടു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത ഹൈക്കോടതി വിധി സ്വാഗതാർഹവും നീതിന്യായ വ്യവസ്ഥയിൽ...

Read more

ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എം വി ഗോവിന്ദന്‍

ആലപ്പുഴ: ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വലിയ നിയമ യുദ്ധമാണ് നടന്നത്....

Read more

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചു;ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മാനന്തവാടി: കാട്ടാന ആക്രമണത്തിൽ മരിച്ച പടമലയിലെ അജീഷിന്റെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അജീഷിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളച്ചാലിൽ വി...

Read more

തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള നാടോടി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുള്ള നാടോടി പെൺകുഞ്ഞ് മേരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു. നിലവിൽ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം...

Read more
Page 1 of 68 1 2 68
  • Trending
  • Comments
  • Latest

Recent News