Kerala Lottery

കമൽനാഥും മകനും ബിജെപിയിലേക്കോ; രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് നേതൃത്വം

ഭോപ്പാൽ: ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് മദ്ധ്യപ്രദേശ് രാഷ്ട്രീയം. പാർട്ടി നേതൃത്വത്തിൽ ചില കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് ബിജെപി...

Read more

നിയമസഭാ മന്ദിരത്തിലെ ഡൈനിംഗ് ഹാൾ നവീകരിക്കുന്നു. 12 കോടി ചെലവിലാണ് നവീകരണം

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ഡൈനിംഗ് ഹാൾ (ഭക്ഷണ മുറി) നവീകരിക്കുന്നു. 12 കോടി ചെലവിലാണ് നവീകരണം. പതിവ് പോലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ഊരാളുങ്കലിന് തന്നെയാണ്. നിയമസഭ...

Read more

ജനപ്രീതിയുള്ളവർക്ക് ആദ്യ പരിഗണന, യു ഡി എഫിൽ നിന്ന് സീറ്റ് തിരികെപിടിക്കാൻ ശൈലജയെ നിർത്തിയേക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമിട്ട് സി പി എം. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതിൽ പരമാവധി സീറ്റുകൾ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ജനപ്രീതിയുള്ളവർക്കാവും ആദ്യ പരിഗണന....

Read more

പ്രതിഷേധങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പ്രതിഷേധങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു....

Read more

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി;ജോസഫ് വിഭാഗത്തിൽ നിന്നുള്ള ഫ്രാൻസിസ് ജോ‌ർജ് ആണ് മത്സരിക്കുന്നത്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിലെ യു ഡി എഫ് സ്ഥാനാർത്ഥിയിൽ അന്തിമ തീരുമാനമായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള ഫ്രാൻസിസ് ജോ‌ർജ് ആണ് മത്സരിക്കുന്നത്....

Read more

പാർലമെന്റിലെ പ്രവർത്തനമികവ് എൻ. കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് സന്‍സദ് മഹാരത്‌ന പുരസ്‌കാരം

ഡല്‍ഹി : പാർലമെന്റിലെ പ്രവർത്തനമികവ് എൻ. കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് സന്‍സദ് മഹാരത്‌ന പുരസ്‌കാരം. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സന്‍സദ് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്....

Read more

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി

കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച...

Read more

സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...

Read more

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വയനാട്ടിൽ അടിയന്തിര യോഗം ചേരും

കൽപ്പറ്റ: വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വയനാട്ടിൽ അടിയന്തര യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കും....

Read more

വീണയ്ക്ക് തിരിച്ചടി; SFIO അന്വേഷണം തുടരും

തിരുവനന്തപുരം:എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. എക്സാലോജിക് സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ...

Read more
Page 3 of 68 1 2 3 4 68
  • Trending
  • Comments
  • Latest

Recent News