Kerala Lottery

നഴ്സറി സ്കൂളിൽ നിന്നും രണ്ടര വയസുകാരൻ തനിച്ച് വീട്ടിലെത്തിയത്;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കാക്കാമൂലയിലെ നഴ്സറി സ്കൂളിൽനിന്ന് രണ്ടര വയസുകാരൻ തനിച്ച് വീട്ടിലെത്തിയതിൻറെ  ദൃശ്യങ്ങൾ കുട്ടി വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിങ്കളാഴ്ചയാണ് കാക്കാമൂലയിലെ...

Read more

25,874.39 കോടി കടം എടുത്തത് സംസ്ഥാന ബജറ്റിൽ മറച്ചുവെച്ചുവെന്ന് സി ആൻ്റ് എ ജി

തിരുവനന്തപുരം: 25,874.39 കോടി കടം എടുത്തത് സംസ്ഥാന ബജറ്റിൽ മറച്ചുവെച്ചുവെന്ന് സി ആൻ്റ് എ ജി. 2021-22 ലെ സി ആൻ്റ് എജി റിപ്പോർട്ട് ഇന്ന് നിയമസഭയിൽ...

Read more

സപ്ലൈകോ വില വർദ്ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിൽ രംഗത്ത്

തിരുവനന്തപുരം: സപ്ലൈകോ വില വർദ്ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിൽ രംഗത്ത്. പൊതു വിപണിയിൽ നിന്ന് 35% വില കുറച്ചാണ് സപ്ലൈകോകളിൽ സാധനങ്ങൾ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു....

Read more

ഓണ്‍ലൈന്‍ പരിശോധയ്ക്കിടെ വനിതാ ഡോക്ടർക്കുനേരെ യുവാവിന്‍റെ അശ്ലീലപ്രകടനം

തിരുവനന്തപുരം: തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്‍റെ അശ്ലീല പ്രകടനം. പരാതി നല്‍കി പതിനഞ്ച് ദിവസത്തിലേറെ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി....

Read more

​ഗവർണർക്ക് നേരെ കരിങ്കൊടി: 15 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തൃശൂർ: തൃശൂര്‍ ഏത്തായിയില്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാണിച്ച പതിനഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ വേലായുധന്‍...

Read more

കാസർകോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുത്ത് കെ സുധാകരൻ

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജില്ലയിലെ അഞ്ചു മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. കോൺ​ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പരിപാടിയായ സമരാഗ്നിയുടെ...

Read more

അശോക് ചവാൻ മഹാരാഷ്ട്രയിൽ ബിജെപി സ്ഥാനാർഥി

ന്യൂഡൽഹി : ചൊവ്വാഴ്ച കോൺഗ്രസ് വിട്ടെത്തിയ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന് മഹാരാഷ്ട്രയിൽ ബിജെപി രാജ്യസഭാ സീറ്റു നൽകി.കോൺഗ്രസ് മുൻ പ്രവർത്തകസമിതി അംഗവും പിസിസി മുൻ...

Read more

ഗൺമാനെതിരായ കേസ് കോടതിയുടെ പരിഗണനയിലെന്ന് സ്‌പീക്കർ; അടിയന്തര പ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും സെക്യൂരിറ്റി ഓഫീസർക്കുമെതിരെ കേസെടുത്തിട്ടും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ നിഷേധിച്ചു. ഷാഫി...

Read more

മോദി സർക്കാരിന് കനത്ത തിരിച്ചടി;ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്...

Read more

ലോക്സഭാ തിരഞ്ഞെടുപ്പ്: കെ.സി.വേണുഗോപാൽ ഇല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ ആലപ്പുഴയിൽ

തിരുവനന്തപുരം:കോൺഗ്രസിൽ ഉദിച്ചുയരുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ആലപ്പുഴയിൽ പാർട്ടി കളത്തിലിറക്കുമോ സിറ്റിങ് എംപിമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന കോൺഗ്രസിന് ഇപ്പോഴത്തെ നിലയിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടത് ആലപ്പുഴയിലാണ്....

Read more
Page 5 of 68 1 4 5 6 68
  • Trending
  • Comments
  • Latest

Recent News