Kerala Lottery

മോന്‍സണ്‍ മാവുങ്കല്‍ കേസ്: കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി :മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസില്‍ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. കെ.സുധാകരന്റെ ഹര്‍ജി...

Read more

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചു, ഇതെന്ത് മറിമായമെന്ന് ജനങ്ങള്‍

ഡല്‍ഹി: രാജ്യത്ത് വീണ്ടും ഒരു നോട്ട് നിരോധനം കൂടി. 2000 രൂപയുടെ നോട്ടുകളാണ് വിനിമയത്തില്‍നിന്ന് പിന്‍വലിച്ചത്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് (ആര്‍ബിഐ) തീരുമാനം. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക്...

Read more

മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉപവാസ സമരം തുടങ്ങി സച്ചിന്‍ പൈലറ്റ്

രാജസ്ഥാൻ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് ഉപവാസ സമരം തുടങ്ങി. സമരം തുടങ്ങുന്നതിന് തൊട്ടുമുൻപ് രാജസ്ഥാൻ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ഇട്ടു. കോൺഗ്രസ്...

Read more

അനിലിന്റെ തീരുമാനം തെറ്റ്: വേദനയോടെ ആന്റണി

തിരുവനന്തപുരം: എന്റെ ജീവിതത്തിന്റെ അവസാനമായി. 82 വയസ്സായി. ഇനിയെത്ര നാള്‍ ജീവിക്കുമെന്ന് അറിയില്ല. മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി മാത്രമായിരിക്കും. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുന്ന...

Read more

ഷഹറൂഖ് സെയ്ഫിന്റെ മുഖത്ത് പൊള്ളലേറ്റ പാടുകള്‍; പിടിയിലായത് അക്രമം നടന്ന് നാലാം ദിവസം; രത്നഗിരിയില്‍ എത്തിയത് ട്രെയിന്‍ മാര്‍ഗം

എലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. ട്രെയിനില്‍ തീവെച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അക്രമം നടത്തി നാലാം...

Read more

സാമൂഹ്യനീതി കൂട്ടായ്മ പ്രതിപക്ഷ ഐക്യവേദിയായി; ജാതി സെന്‍സസ് നടത്താന്‍ സമ്മര്‍ദ്ദം ശക്തമാക്കും

ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍. ഓള്‍ ഇന്ത്യ സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള 'സോഷ്യല്‍ ജസ്റ്റിസ്, ദ...

Read more
Page 68 of 68 1 67 68
  • Trending
  • Comments
  • Latest

Recent News