കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ് എഫ് ഐ നേതാവിന്റെ ആള്‍മാറാട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ബിന്ദു

ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും വിഷയത്തെ പൊതുവത്കരിക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം സംസ്ഥാനത്ത് വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണ്...

Read more

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഔദ്യോഗികിമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് കേന്ദ്ര ആഭ്യന്തര...

Read more

കള്ളപ്പണ ഇടപാട്; വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം ഇരുപതിന്...

Read more

കേന്ദ്രസര്‍ക്കാര്‍ ഭരണഘടന മാറ്റിയേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നെന്നും രാജ്യത്തിന്റെ പേര് പോലും അവര്‍ മാറ്റിയേക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

സുപ്രീംകോടതി വിധികളെ പോലും കേന്ദ്രം മാനിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാനുമായി കൊല്‍ക്കത്തയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

Read more

സ്ത്രീകള്‍ക്ക് മാസം 1500 രൂപ, 500 രൂപയ്ക്ക് പാചകവാതകം; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ 5 വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ സൗജന്യവൈദ്യുതി അടക്കം 5 വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 500 രൂപയ്ക്കു പാചകവാതക സിലിണ്ടര്‍, എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1500...

Read more

തെലങ്കാന: ഷര്‍മിളയുമായി സഖ്യനീക്കം; നീക്കങ്ങള്‍ക്കു പിന്നില്‍ ഡി.കെ. ശിവകുമാര്‍

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള തെലങ്കാനയില്‍ വൈ.എസ്.ഷര്‍മിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുമായി (വൈഎസ്ആര്‍ടിപി) കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ...

Read more

മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഓഡിറ്റ് നടത്തും

കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് കോര്‍പറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read more

പീഡനക്കേസില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കേസ് ഒത്തുതീര്‍പ്പായെന്നും എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടന്റെ അഭിഭാഷകന്‍ സൈബി ജോസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.പ്രതിഭാഗം അഭിഭാഷകന്റെ വാദം വ്യാജമാണെന്നും ഒത്തുതീര്‍പ്പായില്ലെന്നും അറിയിച്ച്...

Read more

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ആള്‍മാറാട്ടം; നേതാക്കളെ രക്ഷിക്കാന്‍ സി.പി.എം അന്വേഷണം വിശാഖില്‍ ഒതുക്കും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ: ജി.ജെ ഷൈജുവിനും എസ്്എഫ്.ഐ നേതാവ് എ.വിശാഖിനും സസ്‌പെന്‍ഷന്‍. പോലീസ് കേസെടുത്തതോടെ രണ്ടു പേരെയും...

Read more

ആള്‍മാറാട്ടക്കേസിന് മുമ്പ് വലിയ ചര്‍ച്ചയായ തിരുവനന്തപുരം മേയറുടെ നിയമനക്കത്ത് വിവാദത്തിലെ സിപിഎം

പൊലീസ് അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനെ മാറ്റിയതില്‍ മാത്രം ഒതുക്കി വിവാദം അവസാനിപ്പിക്കുകയായിരുന്നു സിപിഎം. കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്‌ഐ നേതാവിനെ പിന്‍വാതിലിലൂടെ കൗണ്‍സിലറാക്കിയ അസാധാരണ...

Read more
Page 549 of 572 1 548 549 550 572
  • Trending
  • Comments
  • Latest

Recent News