ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ
September 24, 2024
ബിജെപിക്കെതിരായ ഐക്യനിര രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ വൈകാതെ യോഗം ചേരും. സ്ഥലവും തീയതിയും ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു....
Read moreകാലാവധി കഴിയുന്ന എം.ജി സര്‍വകലാശാല വി.സി പ്രൊഫ.സാബു തോമസിന് 4 വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി. പകരം പുതിയ വി.സി വരുംവരെ താത്കാലികമായി...
Read moreനോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കള്‍ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്നാണ്...
Read moreഅഴിമതി നിറഞ്ഞ ബി ജെ പി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചതിന് പ്രതീകാത്മകമായാണ് ശുദ്ധീകരിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...
Read moreകര്‍ണാടകയില്‍ നേടിയ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തില്‍, അവിടെ സ്വീകരിച്ച പ്രചാരണ തന്ത്രം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന, മധ്യപ്രദേശ്,...
Read moreകേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് തടഞ്ഞ് കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്. അണ്ടര്‍ 17 സെലക്ഷന് ട്രയല്‍ നടക്കുന്ന പനമ്പള്ളി നഗറിലെ സ്കൂളിന്റെ...
Read moreഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു. പുരിയില്‍ നിന്ന് ഹൗറയ്ക്ക് പോകുന്ന ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചു. കൊടുങ്കാറ്റില്‍ മരം വീണ് ട്രെയിനിന്റെ പാന്റോഗ്രാഫ് (ഇലക്ട്രിക് ലൈനില്‍...
Read moreകേരള നിയമസഭാ മന്ദിരം 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്നു രാവിലെ 10.30ന് നിയമസഭയിലെ ആര്.ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ഉദ്ഘാടനം ചെയ്യും....
Read moreഐ ബി സതീഷിനും ജി സ്റ്റീഫനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരും അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. തങ്ങള്‍ക്ക് പങ്കില്ലെന്നു കാണിച്ചും അന്വേഷണം ആവശ്യപ്പെട്ടുമാണ് ഇരുവരും പാര്‍ട്ടിക്ക്...
Read moreലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ഗുസ്തി ഫെഡറേഷന് അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെതിരെ ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനുളള നീക്കവുമായി താരങ്ങള്‍ .ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും കേന്ദ്രീകരിച്ചാകും...
Read more