പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്....

Read more

കോഴിക്കോട് ട്രെയിന്‍ ആക്രമണം: കേന്ദ്രത്തിന് കെ സുധാകരന്റെ കത്ത്

തിരുവനന്തപുരം: കോഴിക്കോട് ട്രെയിന്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ റെയില്‍വേ മന്ത്രി അശ്വാനി വൈഷ്ണവിന് കത്ത് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും...

Read more

അപകീര്‍ത്തിക്കേസ്, അപ്പീല്‍ നല്‍കാന്‍ രാഹുല്‍, കോടതിയില്‍ ഇന്ന് നേരിട്ടെത്തും

അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധിച്ച രണ്ട് വര്‍ഷം തടവു ശിക്ഷക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തി അപ്പീല്‍...

Read more

അഖില പ്രതിഷേധിച്ചത് പണിയെടുത്ത്; കമ്മ്യൂണിസ്റ്റുകാര്‍ കണ്ടുപഠിക്കണം കേന്ദ്രമന്ത്രി

തിരുവനന്തപുരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി...

Read more

കെപിസിസി നേതൃത്വത്തിനെതിരെ കെ മുരളീധരന്റെ നേതൃത്വത്തില്‍ പടയൊരുങ്ങുന്നു

കെപിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ പുതിയ പടയൊരുങ്ങുന്നു. കെ മുരളീധരന് ശക്തമായി പിന്തുണയുമായി ശശി തരൂരും എം.കെ രാഘവനും യൂത്ത് കോണ്‍ഗ്രസിലെ കരുത്തരായ നേതാക്കന്‍മാരും...

Read more

കോണ്‍ഗ്രസില്‍ മുപ്പിളമ തര്‍ക്കം മൂക്കുന്നു, വൈക്കം സത്യഗ്രഹ വേദിയില്‍ കെ മുരളീധരനെ അപമാനിച്ചതിനെതിരെ ശശി തരൂര്‍ എം.പി

തിരുവനന്തപുരം: വൈക്കം സത്യഗ്രഹ വേദിയില്‍ കെ മുരളീധരനെ അപമാനിച്ചതിനെതിരെ ശശി തരൂര്‍ എം.പി. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് പ്രസംഗിക്കാന്‍ അവസരം...

Read more

പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ 36 പ്രതികളെ വെറുതെവിട്ടു പാലോട്ടെ സബ് രജിസ്ട്രാര്‍ ഓഫീസ് മാറ്റിയതാണ് പ്രശ്‌നമായത്

2009 ല്‍ കോടതി വിധിയെ തുടര്‍ന്ന് കുശവൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസ് പാലോട് ആശുപത്രി ജംഗ്ഷനിലേക്ക് മാറ്റിയതിനെച്ചൊല്ലി പാലോട്ട് പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയ കേസില്‍ 36 പ്രതികളെ...

Read more

കോഴിക്കോട്ട് യുവതി പീഡനത്തിനിരയായത് ഏഴുവര്‍ഷം, ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

ദേവര്‍കോവില്‍ കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കമ്മനകുന്നുമ്മല്‍ ജംഷീറിനെയും (36) ഭര്‍തൃമാതാവ് നഫീസയെയും (65) പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം നരിക്കാട്ടേരി പുത്തന്‍പുരയില്‍...

Read more

ഇനിയും സഹിക്കാന്‍ കഴിയില്ല, ശമ്പളരഹിത സേവനം 41-ാം ദിവസം’; ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലം മാറ്റി

കോട്ടയം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലംമാറ്റി. കോട്ടയം വൈക്കം ഡിപ്പോയിലെ...

Read more

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നകളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞു

https://youtu.be/Ds4tpLKaUwE ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അടിസ്ഥാന ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി. 51 മരുന്നുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. നിലവില്‍...

Read more
Page 571 of 572 1 570 571 572
  • Trending
  • Comments
  • Latest

Recent News