കെപിസിസി നേതൃത്വത്തിനെതിരെ കെ മുരളീധരന്റെ നേതൃത്വത്തില്‍ പടയൊരുങ്ങുന്നു

കെപിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ പുതിയ പടയൊരുങ്ങുന്നു. കെ മുരളീധരന് ശക്തമായി പിന്തുണയുമായി ശശി തരൂരും എം.കെ രാഘവനും യൂത്ത് കോണ്‍ഗ്രസിലെ കരുത്തരായ നേതാക്കന്‍മാരും...

Read more

കോണ്‍ഗ്രസില്‍ മുപ്പിളമ തര്‍ക്കം മൂക്കുന്നു, വൈക്കം സത്യഗ്രഹ വേദിയില്‍ കെ മുരളീധരനെ അപമാനിച്ചതിനെതിരെ ശശി തരൂര്‍ എം.പി

തിരുവനന്തപുരം: വൈക്കം സത്യഗ്രഹ വേദിയില്‍ കെ മുരളീധരനെ അപമാനിച്ചതിനെതിരെ ശശി തരൂര്‍ എം.പി. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് പ്രസംഗിക്കാന്‍ അവസരം...

Read more

കോഴിക്കോട്ട് യുവതി പീഡനത്തിനിരയായത് ഏഴുവര്‍ഷം, ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

ദേവര്‍കോവില്‍ കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കമ്മനകുന്നുമ്മല്‍ ജംഷീറിനെയും (36) ഭര്‍തൃമാതാവ് നഫീസയെയും (65) പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം നരിക്കാട്ടേരി പുത്തന്‍പുരയില്‍...

Read more

ഇനിയും സഹിക്കാന്‍ കഴിയില്ല, ശമ്പളരഹിത സേവനം 41-ാം ദിവസം’; ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലം മാറ്റി

കോട്ടയം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലംമാറ്റി. കോട്ടയം വൈക്കം ഡിപ്പോയിലെ...

Read more

ഇപിക്കെതിരെയുളള പരാതി ഉപേക്ഷിച്ചെന്ന സൂചന നല്‍കി സിപിഎം

കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ തുടര്‍നടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചന നല്‍കി സിപിഎം. സംസ്ഥാന കമ്മിറ്റിക്കു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യം...

Read more

ഉദ്യോഗസ്ഥര്‍ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിയന്ത്രണം

ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നത് നിരുല്‍സാഹപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്‍കി...

Read more

രാഹുലിനെതിരെ ഇനിയും കേസുകള്‍ വരും, നിലവില്‍ 21; വായടപ്പിക്കാന്‍ കഴിയില്ല, നേരിടും

രാഹുല്‍ ഗാന്ധിക്കെതിരെ കേസുകള്‍ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ്പറഞ്ഞു. നിലവില്‍ രാഹുല്‍ ഗാന്ധിക്കെതിരെ 21 കേസുകളുണ്ട്. എത്ര കേസെടുത്താലും അദ്ദേഹത്തിന്റെ...

Read more

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് നിലവില്‍ വന്നു; ഇന്ന് യു ഡി എഫ് കരിദിനം

ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ നിലവില്‍ വന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വില സംസ്ഥാനത്ത് ഉയര്‍ന്നു. ഇതിന് പിന്നാലെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സംസ്ഥാനത്തെ എല്ലാ...

Read more

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; കാറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു

    കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്. 12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയിട്ടുള്ളത്....

Read more

ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ സുധാകരന്‍

തിരുവനന്തപുരം: ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കി. അനുകൂല ഉത്തരവ് സുപ്രീംകോടതിയില്‍നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ്...

Read more
Page 309 of 311 1 308 309 310 311
  • Trending
  • Comments
  • Latest

Recent News