സുപ്രീംകോടതിയില്‍ ചരിത്രവിധി
രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു

സുപ്രീംകോടതിയില്‍ ചരിത്രവിധി.രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി മരവിപ്പിച്ചു.124എ പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്.അറസ്റ്റിലായാല്‍ ജാമ്യം തേടി പ്രതികള്‍ക്ക് കോടതിയെ സമീപിക്കാം. നിയമം പുനപരിശോധിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *