Latest News

ഭരണത്തിൽ നിന്നും കോൺഗ്രസിനെ താഴെയിറക്കാന്‍ സിപിഎമ്മിന്‍റെ തരംതാണ കളിയെന്ന് വിമര്‍ശനം

മദ്യനിർമാണശാല അനുമതിയുടെ പേരിൽ വിവാദത്തിലായ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് സിപിഎം നീക്കം.അവിശ്വാസം ചർച്ച ചെയ്യണമെന്ന്...

നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പരാജയപ്പെട്ടതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ

നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പരാജയപ്പെട്ടതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടേത് ആശയമാണെന്നും എന്നാലത് പരാജയപ്പെട്ടെന്നും രാഹുൽ ആരോപിച്ചു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും, നികേഷ് കുമാർ ജില്ലാ കമ്മറ്റിയിൽ 

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും, നികേഷ് കുമാർ ജില്ലാ കമ്മറ്റിയിൽ 

കണ്ണൂർ : സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും. എംവി നികേഷ് കുമാറും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ കെ അനുശ്രീയും ഉൾപ്പെടെ 11...

അമേരിക്കയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

അമേരിക്കയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

വാഷിംഗ്‌ടൺ: ഹ്യൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യുണെറ്റഡ് എയർലെെൻസ് വിമാനത്തിൽ ഞായറാഴ്ച തീപിടിത്തമുണ്ടായി. ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റിലെ എയർപോർട്ടിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വിമാനം...

ഭർത്താവിന്റെ വൃക്ക വിറ്റ് കിട്ടിയ 10 ലക്ഷവുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി

ഭർത്താവിന്റെ വൃക്ക വിറ്റ് കിട്ടിയ 10 ലക്ഷവുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി

കൊൽക്കത്ത: ഭർത്താവിന്റെ വൃക്ക വിറ്റുകിട്ടിയ 10 ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഹൌറ ജില്ലയിലെ സംക്രാലി സ്വദേശിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. മകളുടെ...

കിഫ്ബി റോഡുകളിലും ഇനി ടോൾ; യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം പണം

കിഫ്ബി റോഡുകളിലും ഇനി ടോൾ; യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം പണം

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി പദ്ധതിപ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. 50 കോടിക്ക് മുകളിൽ തുക ചെലവഴിച്ച് നിർമ്മിച്ച റോഡുകളിൽ...

ബജറ്റ് സമ്മേളനം ഇന്നുതുടങ്ങും; സാമ്പത്തിക സര്‍വേയും നിര്‍ണായക ബില്ലുകളും അവതരിപ്പിക്കും

ബജറ്റില്‍ കേരളത്തിന് കിട്ടിയത് അവഗണനയും പരിഹാസവും

ന്യൂഡൽഹി: ശനിയാഴ്ച കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് അവഗണനയും അതേക്കുറിച്ച് മലയാളികളായ കേന്ദ്രമന്ത്രിമാർ നടത്തിയത് പരിഹാസവും. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2000...

ആദായ നികുതി ഇളവ്: കേന്ദ്ര ജീവനക്കാർക്ക് അധികകാലത്തേക്കില്ല

ആദായ നികുതി ഇളവ്: കേന്ദ്ര ജീവനക്കാർക്ക് അധികകാലത്തേക്കില്ല

ആദായ നികുതി ഇളവാണ് പ്രധാന ചർച്ച വിഷയം. ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് 12 ലക്ഷത്തിന് നികുതി വേണ്ട എന്ന തരത്തിൽ ആദായനികുതി ഇളവ് പ്രഖ്യാപിച്ചതെന്ന വിമർശനവും...

നെന്മാറ ഇരട്ടക്കൊലക്കേസ്: പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം, 2 പേർ അറസ്റ്റിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്: പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം, 2 പേർ അറസ്റ്റിൽ

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷത്തിലാണ് രണ്ട് പേർ പിടിയിലായത്. പോത്തുണ്ടി...

കണ്ണൂരിലും ദിവ്യയെ തള്ളി മുഖ്യമന്ത്രി

കണ്ണൂരിലും ദിവ്യയെ തള്ളി മുഖ്യമന്ത്രി

കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും. പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണ് പി പി ദിവ്യയിൽ നിന്ന് ഉണ്ടായതെന്നും അവനവൻ...

Page 4 of 898 1 3 4 5 898

Recommended

Most Popular