Latest News

ഭര്‍ത്താവിനെ കാണാനില്ലെന്ന് യുവതി, നാല് പേരെ പൊക്കി പൊലീസ്

ഭര്‍ത്താവിനെ കാണാനില്ലെന്ന് യുവതി, നാല് പേരെ പൊക്കി പൊലീസ്

കണ്ണൂര്‍/ തിരുവനന്തപുരം: ഭര്‍ത്താവിനെ കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ നാല് പേരെ പിടികൂടി പൊലീസ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രഞ്ജിത്തിനെ (32) പൂന്തുറയില്‍ നിന്ന് കാണാനില്ലെന്ന് കാണിച്ചാണ് ഭാര്യ...

നെടുമങ്ങാട് ലൈംഗിക പീഡന ശ്രമത്തിനിടെ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസ്, രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം 

നെടുമങ്ങാട് ലൈംഗിക പീഡന ശ്രമത്തിനിടെ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസ്, രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം 

തിരുവനന്തപുരം : നെടുമങ്ങാട് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസില്‍, രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ.ഒന്നാം പ്രതി നെടുമങ്ങാട്...

അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകാനായി കേരള പൊലീസ്

അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകാനായി കേരള പൊലീസ്

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകാനായി കേരള പൊലീസിന്‍റെ പോൽ ബ്ലഡ്. അടിയന്തര ഘട്ടങ്ങളിൽ ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈൽ അപ്ലിക്കേഷൻ...

സരിത എസ് നായരെ വെറുതെവിട്ടു!

സരിത എസ് നായരെ വെറുതെവിട്ടു!

സോളാർ കേസിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയെ വഞ്ചിച്ചുവെന്ന കേസിൽ മൂന്നുപേരെ വെറുതെവിട്ടു. സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കൊയിലാണ്ടി ജുഡീഷ്യൽ...

കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം

കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം

ദില്ലി: കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ്...

ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മദ്യ നിർമ്മാണശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ...

വലതുകാലിലെ സോക്സിനുളളിൽ 3000 രൂപ ഒളിപ്പിച്ചു, കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി

വലതുകാലിലെ സോക്സിനുളളിൽ 3000 രൂപ ഒളിപ്പിച്ചു, കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ അറസ്റ്റിലായി. അതിരപ്പിളളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ...

ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകള്‍

ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകള്‍

തൃശൂർ: ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകള്‍. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കടൽ മണൽ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം...

ചോറ്റാനിക്കര ക്രൂര പീഡനം: പെൺകുട്ടി മരിച്ചു, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്

ചോറ്റാനിക്കര ക്രൂര പീഡനം: പെൺകുട്ടി മരിച്ചു, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്

കൊച്ചി: ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പോക്‌സോ കേസ് പെൺകുട്ടി മരിച്ചു. ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയിൽ 20കാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു....

ഒരു സമുദായത്തേയും കോൺഗ്രസ് അവഗണിച്ചിട്ടില്ല: ചെറിയാൻ ഫിലിപ്പ്

ഒരു സമുദായത്തേയും കോൺഗ്രസ് അവഗണിച്ചിട്ടില്ല: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: അധികാര സ്ഥാനങ്ങളിൽ ഒരു സമുദായത്തേയും കോൺഗ്രസ് ഒരിക്കലും അവഗണിച്ചിട്ടില്ലെന്നത് ചരിത്ര സത്യമാണ്. മതേതരത്വത്തിൻ്റെ മുഖമുദ്രയായ സമുദായ സമനീതി എന്ന തത്വമാണ് കോൺഗ്രസ് പിന്തുടരുന്നത്. അർഹതയുടെയും യോഗ്യതയുടെയും...

Page 8 of 899 1 7 8 9 899

Recommended

Most Popular