Latest News

ജീവനക്കാരില്ല ; സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിൽ

ജീവനക്കാരില്ല ; സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിൽ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണം.ഇവിടെത്തെ ജീവക്കാർക്ക് അധികജോലി ചെയ്ത് നടു ഓടുഞ്ഞിട്ടും ഇതൊന്നും കണ്ടതായി അധികൃതർ നടിക്കുന്നില്ല.സംസ്ഥാന...

ലോകായുക്ത ഓര്‍ഡിനന്‍സ് ;ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും

ലോകായുക്ത ഓര്‍ഡിനന്‍സ് ;ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്തുന്നതതിനെക്കറിച്ച്  ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും .ഓര്‍ഡിനന്‍സിന്‍റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് ഇത്...

ഐ.എസ്.ആര്‍.ഒ  ഗൂഢാലോചനാക്കേസ്; സി.ബി.ഐ യിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല.ഫൗസിയ ഹസന്‍

ഐ.എസ്.ആര്‍.ഒ  ഗൂഢാലോചനാക്കേസ്; സി.ബി.ഐ യിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല.ഫൗസിയ ഹസന്‍

കൊച്ചി: ഐ.എസ്.ആര്‍.ഒ  ഗൂഢാലോചനാക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ മാലി സ്വദേശിനി ഫൗസിയ ഹസന്‍. മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യന്‍ നീതിന്യായ...

കോവിഡും  ഇന്ധനവിലയും  തളര്‍ത്തി, ബഡ്ജറ്റിലും അവഗണനസ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വർദ്ധന ;  തീരുമാനം ഇന്ന്

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. നിരക്ക് വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശ ഇന്ന് വൈകിട്ട് ചേരുന്ന ഇടത് മുന്നണി യോഗം ചര്‍ച്ച ചെയ്യും.  ഓട്ടോ,ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുന്നതിലും...

ടെറസില്‍ നിന് കാല്‍ വഴുതി വീണ പ്രധാനാധ്യാപിക മരിച്ചു 

ടെറസില്‍ നിന് കാല്‍ വഴുതി വീണ പ്രധാനാധ്യാപിക മരിച്ചു 

ഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു.തില്ലങ്കേരി വാണി വിലാസം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ...

ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച മുതല്‍

ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററിപരീക്ഷകള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും.ഏപ്രില്‍ 26 വരെയാണ് പരീക്ഷ.കേരളത്തിനകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഹയര്‍ സെക്കന്ററി പരീക്ഷ നടക്കുന്നത്....

പണിമുടക്ക് കേരളം സ്തംഭിച്ചു.  മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധരണ ഗതിയില്‍

സാമ്പത്തിക വര്‍ഷാവസാനത്തെ രണ്ടുദിവസത്തെ സ്തംഭനം സൃഷ്ടിക്കുന്നത് ആയിരക്കണക്കിന് കോടികളുടെ നഷ്ടം; രണ്ട് ദിവസവും സ്തംഭിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം

തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കേ കേരളത്തെ സ്തംഭിപ്പിച്ച രണ്ടുദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന് വന്‍ ബാദ്ധ്യതയാകും. രണ്ടുദിവസം കേരളം പൂര്‍ണ്ണമായി സ്തംഭിച്ചതോടെ അവസാന ദിവസങ്ങളില്‍...

ബസ് ചാര്‍ജ് കൂട്ടണമെന്ന് അവശ്യത്തിലുറച്ച് സ്വകാര്യ ബസ് ഉടമകള്‍ ഗതാഗത മന്ത്രിയെ നേരിട്ട് കണ്ട് നോട്ടീസ് നല്‍കി. ബജറ്റിലെ അവഗണനയില്‍ കടുത്ത പ്രതിഷേധം.

ബസ്, ഓട്ടോ,ടാക്‌സി ചാര്‍ജ് നാളെ വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ, ഓട്ടോ,ടാക്‌സി് ചാര്‍ജ് നാളെ വര്‍ദ്ധിപ്പിക്കും.വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ ചാര്‍ജ് കൂട്ടാതെ ബസുടമകള്‍ക്കും കെ.എസ്.ആര്‍.ടി.സിയ്ക്കും ഓട്ടോ-ടാക്‌സികള്‍ക്കും പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണ്. പ്രതിദിന എണ്ണ വര്‍ദ്ധനവ് ജനത്തിനും...

കെ റയിൽ എം.ഡി  ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ  ഭീഷണി

കെ റയിൽ എം.ഡി  ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഭീഷണി

ആലപ്പുഴ: കെ റയിൽ എം.ഡി  ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദന്‍റെ ഭിഷണി. റയില്‍വേയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാല്‍ തിരിച്ചു വിളിക്കാന്‍...

അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കളെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നതിന് തടയിടാന്‍ കെ.സുധാകരന്‍ രംഗത്ത്

മാവോയിസ്റ്റ് വേട്ടകള്‍ക്കായി  കേന്ദ്രസഹായം വാങ്ങിയതിലെ ദുരൂഹത സർക്കാർ നീക്കണം; കെ. സുധാകരന്‍ 

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍  അധികാരമേറ്റ ശേഷം കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടകള്‍ക്കായി കേന്ദ്രസഹായം ലഭിച്ചതിലെ ദുരൂഹത നീക്കണമെന്ന് കെ.പി.സി.സി  പ്രസിഡൻ്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വേട്ടക്കായി കേരളം...

Page 876 of 897 1 875 876 877 897

Recommended

Most Popular