Latest News

എം മെഹബൂബിനെ കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു

എം മെഹബൂബിനെ കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു

കോഴിക്കോട്: എം മെഹബൂബിനെ കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. 47 അംഗ ജില്ലാ കമ്മിറ്റിയിൽ 13 പേരെ പുതുതായി ഉൾപ്പെടുത്തി. ലിന്റോ ജോസഫ്, ഓ എം ഭരദ്വാജ്, എൽജി...

ലക്ഷ്യം വികസിത ഇന്ത്യ; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി

ലക്ഷ്യം വികസിത ഇന്ത്യ; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി

ദില്ലി: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത...

വിദ്യാഭ്യാസവും തൊഴിലവസരം സൃഷ്ടിക്കുന്നതിലും കേന്ദ്രത്തിന് പ്രത്യേക ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി

വിദ്യാഭ്യാസവും തൊഴിലവസരം സൃഷ്ടിക്കുന്നതിലും കേന്ദ്രത്തിന് പ്രത്യേക ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബാബാസാഹെബ് അംബേദ്കറിനേയും ഭരണഘടനാ സമിതിയിലെ എല്ലാവരേയും പ്രണമിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ...

പൊന്നിന് വൻകുതിപ്പ്; ഇന്ന് മാത്രം കൂടിയത് 960 രൂപ

പൊന്നിന് വൻകുതിപ്പ്; ഇന്ന് മാത്രം കൂടിയത് 960 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. ഒരു പവൻ സ്വർണത്തിന്റെ വില 960 രൂപ കൂടി 61,840 രൂപയായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്ന്...

മെക്, കാഫിര്‍ വിവാദങ്ങൾ ന്യൂനപക്ഷങ്ങളെ അകറ്റി; വിവാഹത്തില്‍ പങ്കെടുത്ത സ്പീക്കര്‍ക്കും വിമർശനം

മെക്, കാഫിര്‍ വിവാദങ്ങൾ ന്യൂനപക്ഷങ്ങളെ അകറ്റി; വിവാഹത്തില്‍ പങ്കെടുത്ത സ്പീക്കര്‍ക്കും വിമർശനം

വടകര: മെക് വിഷയത്തില്‍ സി.പി.എം. ജില്ലാസെക്രട്ടറി നടത്തിയ പരാമര്‍ശവും വടകരയിലെ കാഫിര്‍ വിവാദവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മോശം പ്രതിച്ഛായയുണ്ടാക്കിയെന്ന് സി.പി.എം. ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം. 16 ഏരിയാകമ്മിറ്റികളെ പ്രതിനിധാനംചെയ്ത്...

ബഹുനില കെട്ടിടം തകർന്നുവീണു, നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

ബഹുനില കെട്ടിടം തകർന്നുവീണു, നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ ജനുവരി 27ന് ബഹുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ നിന്ന് നാലം​ഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. ബുരാരി മേഖലയിൽ തകർന്നുവീണ നാല് നില...

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു....

ബജറ്റ് സമ്മേളനം ഇന്നുതുടങ്ങും; സാമ്പത്തിക സര്‍വേയും നിര്‍ണായക ബില്ലുകളും അവതരിപ്പിക്കും

ബജറ്റ് സമ്മേളനം ഇന്നുതുടങ്ങും; സാമ്പത്തിക സര്‍വേയും നിര്‍ണായക ബില്ലുകളും അവതരിപ്പിക്കും

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ചയാരംഭിക്കും. ഇരുസഭകളെയും അഭിസംബോധനചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ ഹാളില്‍ നടക്കും. തുടര്‍ന്ന്,...

പി.പി ദിവ്യക്കും ഇ.പി. ജയരാജനും തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി

പി.പി ദിവ്യക്കും ഇ.പി. ജയരാജനും തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം...

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ...

Page 9 of 899 1 8 9 10 899

Recommended

Most Popular