തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന പരമ്പരാഗത വ്യവസായത്തിന് മുന്തിയ പരിഗണനയാണ് ബജറ്റ് നല്‍കുന്നത്.
ഠ ചെറുകിട-ഇടത്തരം കശുവണ്ടി ഫാക്ടറികള്‍ക്ക് ഏഴു കോടി
ഠ കേരള സ്റ്റേറ്റ് കാഷ്യൂ ഡവലപ്മെന്റ് കോര്പ്പറേഷന്, കാപെക്സ്, കേരള സ്റ്റേ്റ്റ ഏജന്‍സി ഫോര്‍ എക്സ്പാന്ഷന് ഓഫ് കാഷ്യൂ കള്ട്ടിവേഷന്, കേരള കാഷ്യൂ ബോര്‍ഡ് എന്നിവയ്ക്കായി 58 കോടി.
ഠ കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 30 കോടി.
ഠ കയര്‍ വ്യവസാ മേഖലയ്ക്ക് 117 കോടി
ഖാദി-ഗ്രാമ വ്യവസായത്തില്‍ ഖാദി പട്ടിന് പരിഗണന
ഠ ഖാദി സില്‍ക്ക് നെയ്ത്ത് യൂണിറ്റുകള്‍ ശക്തിപ്പെടുത്തും
ഠ ഖാദി വ്യവസായ സമഗ്ര വികസനത്തിന് 10 കോടി
ഠ കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 40.ഛഭ കോടി
ഠ യന്ത്രത്തറി മേഖലയ്ക്ക് 16.17 കോടി
ഠ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 140 കോടി
ഠ കെ.എസ്.ഐ.ഡി.സിയ്ക്ക് 113 കോടി
ഠ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍
ഠ കിന്‍ഫ്രയ്ക്ക് 332.53 കോടി