കേരള ബഡ്ജറ്റ് 2022 : ഐ.ടി മേഖലയ്ക്ക് കരുതല്‍

തിരുവനന്തപുരം: പതിവു പോലെ വിവര സാങ്കേതിക വിദ്യയ്ക്കായി പ്രത്യേക കരുതലാണ് ബജറ്റിലുള്ളത്.സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് വേഗത്തില്‍ എത്തിക്കാനായി 2000 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ പുതുതായി സ്ഥാപിക്കും.
ഠ ഐ.ടി മേഖലയ്ക്കായി 559 കോടി
ഠ കെ.എസ്.ഐ.ടി.എല്‍ നുള്ള നബാര്‍ഡ് സഹായത്തിനായി 31.08 കോടി
ഠ ഐ.ടി മിഷന് 131.62 കോടി
ഠ കേരള സ്‌റ്റേ്റ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന് 127.47 കോടി
ഠ ഡാറ്റാ സെന്ററുകള്‍ക്ക് 53 കോടി
ഠ കേരള സ്‌റ്റേറ്റ് വൈഡ് ഏരിയാ നെറ്റ് വര്‍ക്കിന് 17 കോടി
ഠ സര്‍്ക്കാര്‍ വകുപ്പുകളില്‍ വെര്‍ച്വല്‍ ഐ.ടി കേഡറുകള്‍ സ്ഥാപിക്കും്
ഠ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി.
ഢ ടെക്‌നോ പാര്‍ക്കിന്റെ വികസനത്തിന് 26.6 കോടി രൂപ
ഠ ഇന്‍ഫോപാര്‍ക്കിന് 35.75 കോടി
ഠ സൈബര്‍ പാര്‍ക്കിന് 12.83 കോടി.
ഠ കെ.എസ്.ഐ.ടി.ഐ.എല്ലിന് 201.09 കോടി
ഠ പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് 50.59 കോടി
ഠ സ്റ്റാര്‍ട്ട്പ്പ് മിഷന് 90.52 കോടി
ഠ സ്റ്റാര്‍ട്ട്പ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ വിപണി കണ്ടെത്തുംഇതിനായി വെബ് പോര്‍ട്ടല്‍