കെഎസ്ആര്‍ടിസിയില്‍ നാളെമുതല്‍ ശമ്പള വിതരണം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ മുതല്‍ നടക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ശമ്പളവിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാര്‍ക്ക് മുഴുവന്‍ പേര്‍ക്കും ശമ്പളം നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *