പരേതനായ പാണപറമ്പില്‍ ഇസ്മായിലാണ് ഭര്‍ത്താവ്. മറ്റുമക്കള്‍: ഇബ്രാഹീം, അമീന, സകരിയ,സുഅദ,ഷഫീന. മരുമക്കള്‍:സുല്‍ഫത്ത്, പരേതനായ സലിം, കരിം,ഷാഹിദ്,ഷെമിന, സലീന.
നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും