ട്രെയിനുകളിൽ ഇനി മാസ്‌ക് നിർബന്ധമില്ല

കൊച്ചി:രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് ട്രെയിനുകളില്‍ ഇനി മാസ്‌ക് നിർബന്ധമില്ല. നേരത്തെ മാസ്‌ക്‌ ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് റെയിൽവേ നിറുത്തലാക്കി.  വ്യക്തികൾക്കു സ്വന്തം ഇഷ്‌ട‌പ്രകാരം മാസ്‌ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *