ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയിലൂടെ നൽകുമെന്ന്; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയിലൂടെ നൽകുമെന്ന് മന്ത്രി ജിആർ അനിൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.