തിരുവനന്തപുരം:കേരളാ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായി മുൻ ഉത്തരമേഖലാ ഡീ ഐ ജി കെ പി സുരേഷ് ബാബു (കോഴിക്കോട് ), ജനറൽ സെക്രട്ടറിയായി മുൻ കാസർഗോഡ് ജില്ലാ രജിസ്ട്രാർ ബി. മോഹൻദാസ് ( തിരുവനന്തപുരം ) എന്നിവരെ തൃശൂർ ചേർന്ന സമ്മേളനത്തിൽ തെരഞ്ഞെടുത്തു