സ്പീക്കര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. എം.ബി രാജേഷ്
കണ്ണൂര്‍: സ്പീക്കര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് എം.ബി.രാജേഷ് പറഞ്ഞു. ലോക്സഭാ സ്പീക്കര്‍മാരടക്കം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്പീക്കറായി തുടരുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായിത്തന്നെയാണ്. സ്പീക്കര്‍ പാര്‍ട്ടി...
Read more