കെ.എന്. ബാലഗോപാലിന്റെ രണ്ടാം ബജറ്റ്
സംസ്ഥാനത്തിൻറെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് രാവിലെ ഒൻപതിന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാലന്റെ രണ്ടാം ബഡ്ജറ്റാണിത്. അദ്ദേഹത്തിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റാണ് ഇന്ന് സഭയിൽ...
Read more