സെറ്റ്ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ
തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30ന് വൈകിട്ട് 5വരെ നടത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ...
Read more