കോണ്‍ഗ്രസ്സ് ജന്മദിന സമ്മാനം: ഡി.സി.സി 50 ലക്ഷം രൂപ കൈമാറി
തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി നടപ്പിലാക്കിയ 137 രൂപ ചലഞ്ചില്‍ തിരുവനന്തപുരം ഡി.സി.സിയുടെ ആദ്യ വിഹിതമായി 50 ലക്ഷം രൂപയുടെ ചെക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്...
Read more